2023 2024 Student Forum > Management Forum > Main Forum

 
  #2  
27th October 2012, 12:51 PM
Super Moderator
 
Join Date: May 2012
Re: PSC Questions and Answers Malayalam

You are looking for the Public service commission recruitment Model questions so I am providing you file here that contain this type of questions.
Attached Files
File Type: pdf PSC Model Questions and Answers.pdf (402.8 KB, 197 views)
  #3  
1st October 2019, 10:25 AM
Unregistered
Guest
 
Re: PSC Questions and Answers Malayalam

Hi buddy here I am looking for Kerala PSC Malayalam Grammar Questions and Answers for its exam preparation so would you plz provide me same here ??
  #4  
1st October 2019, 10:26 AM
Super Moderator
 
Join Date: Aug 2012
Re: PSC Questions and Answers Malayalam

As you are asking for Kerala PSC Malayalam Grammar Questions and Answers for its exam preparation:

Kerala PSC Malayalam Grammar Questions and Answers
1. ശരിയായ വാക്യം എഴുതുക
a. കുട്ടികള്ക്ക് പത്തുമുതല് പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
b. കുട്ടികള്ക്ക് പത്തുമുതല് പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.
c. കുട്ടികള്ക്ക് പത്തു മുതല് പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
d. കുട്ടികള്ക്ക് ഏകദേശം പത്തു മുതല് പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.

Answer: കുട്ടികള്ക്ക് പത്തുമുതല് പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.

2. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

3. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

4. വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്

Answer: ഗുല്മം

5. താഴെ പറയുന്നവയിൽ \'ഗതി\' ഏതാണ്
a. ഓ
b. ഊടെ
c. കേട്ടു
d. ഉം

Answer: ഊടെ

6. തലവേദന വിഗ്രഹിക്കുമ്പോള് ഏതു സമാസം

Answer: തല്പുരുഷന്

7. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

8. സമാസം എന്നാല്
a. വിഭക്തിയാണ്
b. വിഭക്തിയുടെ ചേര്ച്ചയാണ്
c. ചേര്ച്ചയാണ്
d. വിഭക്തി പ്രത്യയം ചേര്ക്കാത്ത പദപ്രയോഗമാണ്

Answer: വിഭക്തി പ്രത്യയം ചേര്ക്കാത്ത പദപ്രയോഗമാണ്

9. 'രാമന് രാവണനെ കൊന്നു ' ഇതിലെ പ്രയോഗം

Answer: കര്ത്തരി പ്രയോഗം

10. 'വേദവാക്യം ' എന്ന ശൈലിയുടെ അര്ത്ഥം എന്താണ്
a. വേദത്തില് പറഞ്ഞിട്ടുള്ളത്
b. ലംഘിക്കാനാവാത്ത അഭിപ്രായം
c. പുരോഹിതന്റെ പ്രസംഗം
d. പൊങ്ങച്ചം പറച്ചില്

Answer: ലംഘിക്കാനാവാത്ത അഭിപ്രായം

11. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

12. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?

Answer: ചുട്ടെഴുത്തുകൾ

13. ."ശബ്ദസുന്ദരൻ "എന്ന് അറിയപ്പെടുന്നത് ?

Answer: വള്ളത്തോൾ

14. മാലി എന്ന തൂലികാനാമത്തില് അറിയപ്പെടുന്ന സാഹിത്യകാരന്?

Answer: വി.മാധവന്നായര്

15. അമ്മയുടെ പര്യായപദമല്ലാത്തത്

Answer: ജനയിതാവ്

16. ശരിയായ വാചകം ഏത്

Answer: ഹർത്താൽ ജനജീവിതം ദുഃസഹമാക്കുന്നു

17. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?

Answer: ചുട്ടെഴുത്തുകൾ

18. പരിണാമം - പരിമാണം` ഇവയുടെ അര്ത്ഥവ്യത്യാസമെന്ത്?

Answer: മാറ്റം - അളവ്

19. ശരിയായ പദമേത്

Answer: നിഘണ്ടു

20. സദാചാരം` പിരിച്ചെഴുതുക

Answer: സത്+ആചാരം


Quick Reply
Your Username: Click here to log in

Message:
Options




All times are GMT +5. The time now is 12:21 PM.


Powered by vBulletin® Version 3.8.11
Copyright ©2000 - 2024, vBulletin Solutions Inc.
SEO by vBSEO 3.6.0 PL2

1 2 3 4